NEWSWORLD

നൈജീരിയയില്‍ ഭീകരാക്രമണം 123 പേര്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലുണ്ടായ ഭീകരാക്രമണത്തില്‍ 123 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നൈജീരിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശമായ കടുനയിലാണ് സംഭവം. ഇവിടുത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്.നാളുകളായി ഈ മേഖലയില്‍ പ്രാദേശിക ഭീകര സംംഘടനകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close