INDIANEWS

പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു

ചണ്ഡിഗഢ്: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. ഫരീദ്‌കോട്ട് ജില്ലാ പ്രസിഡന്റ് ഗുര്‍ലാല്‍ സിങ് ഭുല്ലറാ (34) ണ് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വൈകിട്ട് ജൂബിലി ചൗക്കിലായിരുന്നു സംഭവം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close