KERALANEWS

പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. ടി. വിജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. പ്രസിഡന്റ് ആയി ചുമതലയേറ്റതിന്റെ പിറ്റേ ദിവസമായിരുന്നു ആത്മഹത്യാ ശ്രമം.ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close