NEWSTECHTrending

പണിമുടക്കി ഗൂഗിള്‍ സേവനങ്ങള്‍

ന്യൂഡല്‍ഹി :തിങ്കളാഴ്ച വൈകിട്ട് മുതല്‍ ലോകത്തിന്റെ പല കോണുകളിലുള്ളവര്‍ക്കും ജിമെയില്‍ ഉള്‍പ്പെടെ ഗൂഗിളിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നു പരാതി. ഓഫ്‌ലൈനാണു കാണിക്കുന്നത്. വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബ്, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയ്ക്കുള്‍പ്പെടെ പ്രശ്‌നമുണ്ട്. ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close