Breaking NewsElection 2021

പതിനായിരം കടന്ന് മണിയാശാന്റെ ലീഡ്

ഉടുമ്പന്ചോലയിൽ എൽ ഡിഎഫ് സ്ഥാനാർഥി എം എം മാണിയുടെ ലീഡ് 10000 കടന്നു. 13703 വോട്ടിൻറെ ലീഡ് ആണുള്ളത്. യുഡിഎഫിന്റെ ഇ എം അഗസ്റ്റിയാണ് എതിരാളി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close