KERALANEWSTop News

പത്താം ക്ലാസ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താലേ വ്യക്തത വരൂവെന്ന് പൊലീസ്

ഇടുക്കി: പത്താം ക്ലാസ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഇടുക്കി ജില്ലയിലെ മുരിക്കാശേരിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കാശേരി സ്വദേശി സന്തോഷിന്റെ മകൾ സോനയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കാശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം ആരംഭിച്ചു. സോനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താലേ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close