KERALA

പദ്മരാജന്‍ ലുക്കിലുള്ള സിജു വില്‍സണ്‍ ചിത്രം വൈറലാകുന്നു

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ പദ്മരാജന്റെ ലുക്കില്‍ യുവനടന്‍ സൈജു വില്‍സണ്‍ പോസ്റ്റ് ചെയ്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതിഹാസ സംവിധായകന്റെ തനിപ്പകര്‍പ്പെന്ന് നിസ്സംശയം പറയാവുന്ന ചിത്രം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് യുവനടന്‍ പങ്കുവച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഞാന്‍ ഗന്ധര്‍വന്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ഒട്ടേറെ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close