KERALA

പന്തീരാങ്കാവ് യു എ പി എ അറസ്റ്റ് ; അലനും താഹയും സി പി എമ്മിന്റെ ഉറക്കം കെടുത്തുന്നു. ഫേസ് ബുക്ക് പോസ്റ്റുമായി ഡോ.ആസാദ്

രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ വര്ഷം പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ലഘു ലേഖകള്‍ കൈവശം വെച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു ജാമ്യമില്ലാതെ തുറുങ്കില്‍അടച്ച അലനും തഹയും എന്ന ചെറുപ്പക്കാര്‍ ഇപ്പൊഴും സി പി എമ്മിനെയും , പിണറായി വിജയനെയും ഉറക്കം കെടുത്തുന്നു .കേന്ദ്രനയങ്ങള്‍ക്കെതിരായ സമരങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ യു എ പി എ .പിന്‍വലിക്കണമെന്ന സി പി എമ്മിന്റെ അവിശ്യമാണ് പന്തീരാങ്കാവ് കേസില്‍ പുതിയ വിവാദത്തിന് വഴിമരുന്നിട്ടത് . ഈ വിഷയത്തില്‍ ഡി വൈ അഖിലേന്ത്യാ പ്രാസിഡന്‍റ് മുഹമ്മദ് റിയാസിന്റെ ഒരു മാധ്യമ പ്രതികരണത്തിനെതിരായി ശക്തമായ വിയോജന കുറിപ്പാണ് സമൂഹ മാധ്യമത്തിലൂടെ ഡോ ആസാദ് പുറത്തുവിട്ടത് .

ഡോ ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത് :

അലനും താഹയ്ക്കുമെതിരെ ചുമത്തിയ യു എ പി എ .പിന്‍വലിക്കണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് പറഞ്ഞതായി മാധ്യമ വാര്‍ത്ത. അലനും താഹയും മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റുകള്‍ക്കെതിരെയാണെങ്കിലും യു എ പി എ ചുമത്തുന്നതിനു ഡി വൈ എഫ് ഐ എതിരാണെന്നും റിയാസ് കൂട്ടിച്ചേര്‍ക്കുന്നു.

ഇങ്ങനെ പോകുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Tags
Show More

Related Articles

Back to top button
Close