KERALANEWSTop News

പരമ്പരാഗത വോട്ട് ബാങ്കായി ക്രിസ്ത്യന്‍ സമൂഹത്തെ കാണാന്‍ കഴിയില്ല, വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം

തൃശ്ശൂര്‍: ഇടതു വലതുമുന്നണികള്‍ക്കും മുന്നറിയിപ്പുമായി കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടാനുള്ള നീക്കം അംഗീകരിക്കാനാകില്ല. പരോക്ഷമായി വെല്‍ഫെയര്‍ പാര്‍ട്ടി- കോണ്‍ഗ്രസ് ബന്ധത്തെ അതിരൂപത വിമര്‍ശിച്ചു. ഇത്തരം കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവര്‍ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. അവഗണനക്കെതിരെ പ്രതികരിക്കും. പരമ്പരാഗത വോട്ട് ബാങ്കായി ക്രിസ്ത്യന്‍ സമൂഹത്തെ കാണാന്‍ കഴിയില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയുണ്ടെന്നും തൃശൂര്‍ അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close