Covid UpdatesINDIA

പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാ…

കൊറോണ മൂലം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. രാജ്യത്ത് ഏറ്റവുമധികം കൊറോണ പിടിപെട്ട സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ജനങ്ങളെ എത്ര ബോധവത്കരിച്ചിട്ടും പിന്നെയും ആളുകള്‍ റോഡില്‍ തന്നെ അപ്പോള്‍ പിന്നെ അവരെ പാഠം പഠിപ്പിക്കാന്‍ എന്താ വഴി. മറ്റൊന്നുമല്ല. റോഡില്‍ ഇറങ്ങിയ ആളുകളെ രോഗമില്ലാത്ത ഒരാളെ കൊവിഡ് രോഗിയാണെന്ന് പരിചയപ്പെടുത്തിയ ആളിനൊപ്പം ആംബുലന്‍സില്‍ ഇരുത്തുക. ഇനി ജന്മത്തില്‍ അവര്‍ പുറത്തിറങ്ങില്ല. തമിഴ്‌നാട് പൊലീസിന്റെയാണ് ഈ പുതിയ ആശയം

Tags
Show More

Related Articles

Back to top button
Close