KERALA

പായിപ്പാട്ട് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

കോട്ടയം : ചങ്ങനാശ്ശേരി പായിപ്പാടിൽ നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക് ഡൗൺ ലംഘിച്ചാണ് തൊഴിലാളികൾ റോഡിൽ ഇറങ്ങിയിരിക്കുന്നത്.ഇവർ ഭക്ഷണ വസ്തുക്കൾക്ക് ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം പരിഹരിക്കാൻ ശാശ്വതമായ നടപടികൾ ഉണ്ടാകണമെന്നുമാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

Tags
Show More

Related Articles

Back to top button
Close