KERALANEWS

പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി രാജു നാരായണസ്വാമിക്ക് നിയമനം

തിരുവനന്തപുരം: പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി രാജു നാരായണസ്വാമിക്ക് നിയമനം.അനധികൃതമായി അവധിയെടുത്തതിനാല്‍ രണ്ടു വര്‍ഷമായി പുറത്തു നിര്‍ത്തിയ രാജു നാരായണസ്വാമിയെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് നിയമിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close