KERALANEWS

പാലക്കാട് നഗരസഭയില്‍ വോട്ടെടുപ്പിനിടെ തര്‍ക്കം

പാലക്കാട്ട്: പാലക്കാട്ട് നഗരസഭയില്‍ വോട്ടെടുപ്പിനിടെ തര്‍ക്കം. ബിജെപി അംഗം വി.നടേശന്‍ വോട്ട് ചെയ്തത് തിരിച്ചെടുത്തു. എന്നാല്‍ ഇത് യുഡിഎഫ്, സിപിഎം അംഗങ്ങള്‍ ചേര്‍ന്നു തടഞ്ഞു. വോട്ട് ചെയ്തത് എതിര്‍പക്ഷത്തെ സ്ഥാനാര്‍ഥിക്കെന്ന് സൂചനാണ് തര്‍ക്കത്തിനു കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close