KERALANEWSTrending

പാലക്കാട് തൃത്താലയില്‍ അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട്: തൃത്താലയില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജ,മക്കളായ അഭിഷേക്, അഭിനവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close