KERALANEWSTop News

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാമെന്ന് പിസി ജോര്‍ജ്

കോട്ടയം: പാലാ യുഡിഎഫിനാണെങ്കില്‍ കാഞ്ഞിരപ്പള്ളി തനിക്കുതരിക അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി യുഡിഎഫ് എടുത്ത് പാലാ തരിക എന്ന പ്രസ്ഥാവനയുമായി പിസി ജോര്‍ജ് രംഗത്ത്. താന്‍ മുന്നണിയില്‍ എത്തിയാല്‍ മാന്യമായ പരിഗണന ലഭിക്കണമെന്നും പിസി ജോര്‍ജ് കൂട്ടിച്ചര്‍ത്തു. മുന്നണി പ്രവേശത്തെപ്പറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഈ പ്രസ്ഥാവനയുമായി പിസി രംഗത്ത് വന്നത്. ജോര്‍ജിനെ മുന്നണിയില്‍ എടുക്കണമെന്ന ആവശ്യവുമായി ബിഷപ്പുമാര്‍ ഇതിനിടയില്‍ മുന്നണിയെ സമീപിച്ചിട്ടുണ്ട്.പിസിയെ പാര്‍ട്ടിയിലെടുത്താല്‍ പാര്‍ട്ടി വിടുമെന്ന തീരുമാനത്തിലാണ് പൂഞ്ഞാറിലെ ഒരു പറ്റം കോണ്‍ഗ്രസുകാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close