KERALANEWSTrending

പാലായില്‍ കാപ്പനോ ജോസോ ? കോവിഡ് കാലത്ത് ചെയ്യേണ്ടതൊക്കെ ചെയ്തോ ? തുറന്നു പറഞ്ഞ് വിഎന്‍ വാസവന്‍

കോട്ടയം: കേരള രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചാ വിഷയമായ പാലാ സീറ്റ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍. പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ നടത്തുന്ന കലഹങ്ങളുടെ പശ്ചാത്തലത്തിലാണ് വിഎന്‍ വാസവന്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നത്. മീഡിയ മംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാസവന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യവും വാസവന്‍ പറയുന്നുണ്ട്. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും പൊതു സേവന രംഗത്തു താന്‍ നടത്തിയ ഇടപെടലുകളും രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളും വാസവന്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close