KERALANEWS

പാർട്ടി പറഞ്ഞാൽ അടുത്ത തവണയും മത്സരിക്കുo:ഒ.രാജഗോപാൽ എം.എൽ.എ

തിരുവനന്തപുരം: തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിക്കുമെന്നും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഫലം സ്വാധീനം ചെലുത്തുമെന്നും ബിജെപി എംഎൽഎ ഒ. രാജഗോപാൽ. പാർട്ടിക്കുള്ളിലെ തർക്കം വലിയ പാർട്ടിയെന്ന നിലയിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close