
തിരുവനന്തപുരം:പിഎസ്സി ചെയര്മാന് എം കെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ചെയര്മാന് ചികിത്സയില്‍ കഴിയുന്നത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് എം കെ സക്കീര്‍ അഭ്യര്‍ത്ഥിച്ചു. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും പിഎസ്സി ചെയര്മാന്.