KERALANEWSTop News

പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച പുരോഗമിക്കുന്നു

തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച തുടങ്ങി. സെക്രട്ടേറിയറ്റില്‍ വച്ചാണ് ചര്‍ച്ച. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച നടത്തുന്നത്. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് സമരക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അതേസമയം, ഉദ്യോഗസ്ഥതല ചര്‍ച്ചയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തില്‍ ഉദ്യോഗസ്ഥഭരണമാണോ എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ALSO READ:https://mediamangalam.com/archives/42776

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close