Covid UpdatesNEWSWORLD

ഫൈസർ വാക്‌സിൻ പ്രതിരോധശേഷി കുറഞ്ഞത്; ഇന്ത്യൻ വേരിയന്റുകൾക്ക് നേരെ ഫലപ്രദമെന്ന് പഠനം

പാരീസ്: ഫ്രാൻസിലെ പാസ്റ്റർ ഇന്സിറ്റിട്യൂട് നടത്തിയ പഠനം അനുസരിച്ച് ഫൈസർ വാക്‌സിന് പ്രവർത്തനക്ഷമത കുറവെന്ന് നിഗമനം. എന്നാൽ ഇന്ത്യയിൽ കണ്ടുവരുന്ന വേരിയന്റുകളെ മികച്ച രീതിയിൽ പ്രതിരോധിക്കുന്നുണ്ടെന്നും പഠനം വ്യക്‌തമാക്കുന്നു.

ഓർലിയൻസ് നഗരത്തിലെ 28 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയ വരിൽ 16 പേർക്ക് രണ്ട് ഡോസ് ഫൈസർ വാക്സിനും 12 പേർക്ക് ഒരു ഡോസ് അസ്ട്രാസെനെക്ക വാക്സിനും നൽകി. രണ്ട് ഡോസ് ഫൈസർ ലഭിച്ച ആളുകളിൽ, ബി.1.617 വേരിയന്റിനെതിരായ ആന്റിബോഡികളിൽ മൂന്നിരട്ടി കുറവുണ്ടായതായി പഠനം പറയുന്നു. എന്നാൽ കുറഞ്ഞ അളവിലുള്ള ആന്റിബോഡികളെ പോലും നിർവീര്യമാക്കാൻ അസ്ട്രാസെനെക്ക വാക്സിന് കഴിഞ്ഞു.

ഇന്ത്യയിൽ നിന്ന് ശേഖരിച്ച വേരിയന്റ് സാമ്പിളുകൾ കൂടുതൽ പ്രചാരണശേഷി നല്ലതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close