KERALANEWSTrending

പി.എസ്.സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള ശുപാർശ പിഎസ്‌സി യോഗം അംഗീകരിച്ചു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ പിഎസ്‌സി യോഗം അംഗീകരിച്ചു.

വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച എൽ ഡി സി, ലാസ്റ്റ് ഗ്രേഡ്, എൽഡിവി ഡ്രൈവർ, ആരോഗ്യ വകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള സ്റ്റാഫ് നഴ്സ്, വനംവകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സിവിൽ സപ്ലൈസ് വകുപ്പിലെ സെയിൽസ് അസിസ്റ്റന്റ് തുടങ്ങിയ 493 റാങ്ക് ലിസ്റ്റുകൾ ദീർഘിപ്പിച്ചതിൽ ഉൾപ്പെടും.ഈ ഒഴിവുകളിലേക്ക്‌ നിലവിലുള്ള റാങ്ക്‌ പട്ടികയില്‍ നിന്ന്‌ നിയമനം ലഭിക്കുകയാണെങ്കിൽ ആയിരക്കണക്കിന്‌ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close