KERALANEWS

പുതിയ മദ്യനയം; മാറ്റം വരുത്തുന്ന കാര്യം തീരുമാനിച്ചില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷണന്‍. 2021 ഏപ്രില്‍ ഒന്നിന് മുന്‍പ് പുതിയ മദ്യനയം പുറത്തിറക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

മുസ്ലീംലീഗിന്റേയും യുഡിഎഫിന്റേയും ജമാ അത്തെ – എസ്ഡിപിഐ ബന്ധം ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയൂടെ വരവോ പോക്കോ അല്ല മുസ്ലീം ലീഗിന്റെ നയം മാറുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close