
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. പുതിയ സിനിമയുടെ ഭാഗമായിട്ടാണോ മമ്മൂട്ടിയുടെ പുതിയ വേഷം എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഏതായാലും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നടന് അനൂപ് മേനോനാണ് ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയുടെ വ്യത്യസ്ത ചിത്രം പുറത്തുവിട്ടത്.