Breaking NewsElection 2021KERALANEWS

പുനലൂർ നേടി പി എസ് സുപാൽ; രണ്ടത്താണി രണ്ടാമത്

പുനലൂരിൽ സിപിഐ പ്രതിനിധി പി എസ് സുപാൽ 12537 വോട്ടുകൾക് വിജയിച്ചു. 1996 ലും 2001 ലും പുനലൂർ എം എല്‍ എ ആയിരുന്നു. 2016 ൽ എൽഡിഎഫിന്റെ കെ.രാജു 33582 വോട്ടിനു വിജയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി അബ്ദുറഹ്മാൻ രണ്ടത്താണി രണ്ടാം സ്ഥാനത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close