SPORTS

പെലെയുടെ റെക്കോര്‍ഡിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പെലെയുടെ റെക്കോര്‍ഡിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോമറികടന്നത്.ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. സെറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്. ഇരട്ട ഗോളുകള്‍ നേടിയായിരുന്നു പുതുവര്‍ഷത്തെ ആദ്യ മല്‍സരത്തിന് റെക്കോര്‍ഡോടെ റൊണാള്‍ഡോ തുടക്കം കുറിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close