Breaking NewsElection 2021KERALANEWS

പേരാമ്പ്രയിൽ പോര് ജയിച്ച് ടി പി രാമകൃഷ്ണൻ

6173 വോട്ടിനു വീണ്ടും പേരാമ്പ്രയിൽ ജയം കൊയ്ത് ടി പി രാമകൃഷ്ണൻ. മൂന്നാംതവണയാണ് പേരാമ്പ്ര മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നത്. സി.എച്ച് ഇബ്രാഹിം കുട്ടിയാണ് യു.ഡി. എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

2001-ലായിരുന്നു ആദ്യമായി നിയമസഭാംഗമാകുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ടി.പി. രാമകൃഷ്ണൻ കോഴിക്കോട് ജില്ലാ മുൻസെക്രട്ടറിയും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗവുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close