KERALAMoviesTrending

പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന വൈറസുകളുമായി അകലം പാലിക്കുക

കൊച്ചി: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ പറഞ്ഞ തുകയുടെ സാധനങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതിനിടെ നടന്‍ ഷമ്മി തിലകന്റെ സമൂഹമാധ്യമ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. ‘പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണമെന്നും ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ
വെന്റിലേറ്ററില്‍ കേറേണ്ടി വരുമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.

Tags
Show More

Related Articles

Back to top button
Close