KERALANEWSTrending

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കട്ട് ചെയ്തു; കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി

തിരുവനനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കട്ട് ചെയ്തു. 4600 രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് പ്രാധമിക നിഗമനം. ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പിന്റെ അനാസ്ഥയാണ് പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close