INDIANEWS

പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു

ന്യുഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാരുന്നു അന്ത്യം. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 1995ല്‍ സോളങ്കി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close