KERALANEWSTop News

പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരന്മാരുടെ വേറിട്ട ഫോട്ടോകളിലൂടെ പ്രശസ്തനായ സ്റ്റില്‍ ഫോട്ടോഗ്രര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു.കോഴിക്കോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം .

കോഴിക്കോട്ടെ സാമൂഹ്യ കലാ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിന്നിരുന്ന അദ്ദേഹം ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ മികച്ച ഛായാഗ്രാഹകരിൽ മുന്നിട്ടു നിന്നിരുന്നു . വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു . എം.ടി. ബഷീര്‍ തുടങ്ങിയവരുടെയൊക്കെ അപൂര്‍വനിമിഷങ്ങള്‍ ചിത്രത്തിലാക്കിയ ആളാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അനര്‍ഘനിമിഷങ്ങള്‍ ഫോട്ടോ പംക്തി പ്രസിദ്ധീകരിച്ചുവരികയായിരുന്നു.

Tags
Show More

Related Articles

Back to top button
Close