
കോട്ടയം:കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എംഎല്‍എ പ്രൊഫ:ജയരാജിന്റെ അനുജന്റെ ഭാര്യാപിതാവും വെള്ളാവൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ.ഗോപിനാഥക്കുറുപ്പും 200 ഓളം പ്രവര്‍ത്തകരും ജോസ് വിഭാഗത്തില്‍ നിന്നു രാജി വെച്ചു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് ശ്രീ ജോഷി ഫിലിപ്പ് ഹാരമണിയിച്ചു സ്വീകരിച്ചു.