KERALANEWS

ഫോട്ടോഗ്രാഫർ ഭൂപതി അന്തരിച്ചു

കൊച്ചി:വീക്ഷണം, തൽസമയം എന്നീ സ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ഭൂപതി എരൂർ അന്തരിച്ചു.
വൃക്ക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട് 8.30 നായിരുന്നു അന്ത്യം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close