പ്രത്യേകലേഖകര്
കോട്ടയം: കോവിഡാനന്തര ലോകത്തെ നയിക്കാന്‍ ഉതകുന്ന സാമ്പത്തികശക്തിയായി ഇന്ത്യയെ മാറ്റുന്ന തരത്തിലുള്ള ബജറ്റാവും നിര്‍മ്മലാ സീതാരാമന് നാളെ അവതരിപ്പിക്കുകയെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് പ്രത്യാശിച്ചു. തളര്ച്ചാനിരക്കില് നിന്ന് വളര്‍ച്ചാ നിരക്കിലേക്ക് ഇന്ത്യയെ മാറ്റുന്ന ബജറ്റാണ് കേന്ദ്രത്തില്‍ നിന്നിപ്പോള്‍ നാം പ്രതീക്ഷിക്കുന്നതെന്ന് സിഎംപി നേതാവ് സി.പി.ജോണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തെ ബി.ജെ.പി. സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ നശിച്ച കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള നടപടിയാണ് ഈ ബജറ്റിലൂടെ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ഇടതുപക്ഷ രാഷ്ട്രീയ വക്താവ് റെജി ലൂക്കോസ്. മലയാള വെബ് മീഡിയ ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതിച്ചേര്ത്തുകൊണ്ട് മീഡിയമംഗളം അവതരിപ്പിക്കുന്ന എംഐ സിയോമി മൊബൈല്‍ കെയര്‍ കേന്ദ്രബജറ്റ് 2021 ലൈവിനോടനുബന്ധിച്ച് ബജറ്റ് പ്രതീക്ഷകളും മുന്‍കൂര്‍ നിരീക്ഷണങ്ങളും പങ്കുവയ്ക്കുകയായിരുന്നു അവര്‍. വീഡിയോ കാണാന്‍ ക്ളിക്ക് ചെയ്യുക ലിങ്ക്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന കോവിഡ് കാല ബജറ്റിനെ സംബന്ധിച്ച വിദഗ്ധരുടെ വിലയിരുത്തലുകളും തത്സമയ അവലോകനങ്ങളുമായി ഇക്കുറി മീഡിയമംഗളം ഡോട്ട് കോം നിങ്ങള്‍ക്കൊപ്പമുണ്ടാവും.
കാണാന്‍ സന്ദര്‍ശിക്കുക https://www.youtube.com/mediamangalam