Breaking NewsNEWSTop NewsWORLD

ബഹ്റൈനിൽ വാഹനാപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു

മനാമ: ബഹ്റൈനിൽ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സല്ലാഖ് ഹൈവയില്‍ ബഹ്റൈന്‍ യൂണിവേഴ്‍സിറ്റിക്ക് സമീപത്താണ് ശനിയാഴ്‍ച രാവിലെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close