KERALANEWSTrending

ബാര്‍കോഴ ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടിയെടുക്കണമെന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടിയെടുക്കണമെന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. വ്യാജ സിഡി ഹാജരാക്കിയതിന് കേസെടുക്കണമെന്നാണ് പരാതി. ഇത് പരിഗണിക്കാന്‍ കോടതി നേരത്തേ വിസമ്മതിച്ചിരുന്നു. ബാര്‍കോഴ കേസില്‍ ബിജു രമേശ് രഹസ്യമൊഴി നല്‍കിയപ്പോള്‍ കൂടെ നല്‍കിയ സിഡി പിന്നീട് നടത്തിയ ഫോറന്‍സിക്ക് പരിശോധനയിലണ് വ്യാജമാണന്ന് മനസ്സിലായത് തുടര്‍ന്ന് പരാതിക്കാരനായ ശ്രിജിത്ത് മജിസ്‌കോടതിയെ സമിപിച്ചിരുന്നങ്കിലും കേസ് നടക്കുന്നത് വിജിലന്‍സ് കോടതിലാണന്നു പറഞ്ഞു കോടതി കേസ് വിസമ്മതിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close