KERALANEWSTrending

ബിപിഎല്‍ വില്‍പനയെ പരോക്ഷമായി വിമര്‍ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി :വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ ബിപിഎല്‍ വില്‍പനയെ പരോക്ഷമായി വിമര്‍ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന പദ്ധതികളില്‍ കേന്ദ്രവുമായി സഹകരിക്കാന്‍ സംസ്ഥാനം സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close