Social MediaTrending

‘ബീഫ് തിന്നുന്നവർക്കിവൻ ഉള്ളി രാജ; ലഹരിക്കാർക്കിവൻ ഹാൻസ് രാജ; കുഴൽപ്പണക്കാർക്കിവൻ കുഴൽരാജ; മലയാളിക്കിവൻ വെറും സുര’; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ട്രോളി സൈബർ ലോകം; സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്ന ട്രോളുകൾ കാണാം

കേരളത്തിൽ ബിജെപിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം ചൂടുപിടിക്കവെ സൈബർ ലോകത്ത് ട്രോളന്മാർക്കും ചാകര. ട്രോളന്മാർക്ക് എന്നും പ്രിയപ്പെട്ട കെ സുരേന്ദ്രൻ തന്നെയാണ് ഇക്കുറിയും ഇര. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, സാമ്പത്തിക ഇടപാടുകളുടെ പേരിലും കെ സുരേന്ദ്രൻ ആരോപണങ്ങൾ നേരിടുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി ട്രോളുകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്.

May be an illustration of text

നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ​ പത്ത്​ ലക്ഷം രൂപ നൽകിയതായുള്ള ആരോപണവും കൊടകര കുഴൽപ്പണ കേസുമാണ് കെ സുരേന്ദ്രന് ഇപ്പോൾ വിനയാകുന്നത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്​ഥാനാർഥിയായി താമര ചിഹ്നത്തിലാണ്​ ജാനു ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്​. ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രൻ തിരുവനന്തപുരത്ത്​ വെച്ച്​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നൽകുകയായിരുന്നുവെന്നും ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാർട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോട്​ ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡും പുറത്ത്​ വന്നിട്ടുണ്ട്​. ഇതേ തുടർന്ന്​ സംസ്​ഥാനത്ത്​ അമിത്​ ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന്​ ജാനു സമ്മതിച്ചു. സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുപയോഗിച്ചത്​ കുഴൽപ്പണമായിരു​ന്നുവെന്ന്​ സംശയിക്കുന്നതായും അവർ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടാണ് നടന്നതെന്ന ആരോപണവും പുറത്ത് വരുന്നുണ്ട്. 400 കോ​ടി രൂ​പ​യാ​ണ്​ കേ​ന്ദ്ര​നേ​തൃ​ത്വം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്​​ഥാ​ന​ത്തേ​ക്ക്​ അ​യ​ച്ച​തെ​ന്ന്​ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 156 കോ​ടി മാ​ത്ര​മാ​ണ്​ ചെ​ല​വ​ഴി​ച്ച​തെ​ന്ന്​ കേ​​ന്ദ്ര​നേ​തൃ​ത്വ​ത്തെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി തു​ക​യു​ടെ ക​ണ​ക്ക്​ വേ​ണ​മെ​ന്ന്​ സം​ഘ്​​പ​രി​വാ​റി​ലെ മ​റ്റ്​ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. 35 എ ​പ്ല​സ്​ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക്​ ആ​റു​ കോ​ടി വീ​ത​മാ​ണ്​ കേ​ന്ദ്ര​നേ​തൃ​ത്വം വ​ക​യി​രു​ത്തി​യ​ത്.

കെ. ​സു​രേ​​ന്ദ്ര​‍െൻറ പ​ക്ഷ​ത്തു​ള്ള ​സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ഇൗ ​തു​ക ന​ൽ​കി​യി​രു​ന്നു. സു​രേ​ന്ദ്ര​നു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ള്ള, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ 2.20 കോ​ടി രൂ​പ മാ​ത്ര​മാ​ണ്​ ന​ൽ​കി​യ​ത്. ബി ​വി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്വ​ന്ത​ക്കാ​ർ​ക്ക്​ ഒ​ന്ന​ര​ക്കോ​ടി​യും എ​തി​ർ ഗ്രൂ​പ്പു​കാ​ർ​ക്ക്​ ഒ​രു കോ​ടി​യും ന​ൽ​കി​യെ​ന്നും വി​രു​ദ്ധ​പ​ക്ഷം പ​റ​യു​ന്നു. 10​ മ​ണ്ഡ​ല​ങ്ങ​ളി​ൽ 50 ല​ക്ഷം വീ​ത​വും ബാ​ക്കി​യു​ള്ള ഇ​ട​ങ്ങ​ളി​ൽ 25 ല​ക്ഷം വീ​ത​വും ന​ൽ​കി​യെ​ന്നാ​ണ്​ ര​ഹ​സ്യ ക​ണ​ക്ക്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​മാ​വ​ധി 30 ല​ക്ഷം രൂ​പ മാ​ത്ര​മേ ചെ​ല​വ​ഴി​ക്കാ​ൻ പാ​ടു​ള്ളൂ.

May be a meme of 3 people, beard and text that says 'SANGH പല ഉടായിപ്പും കാണിച്ച് വോട്ട് പിടിക്കാൻ ഇറങ്ങിയപ്പോ ജനങ്ങൾ ആദ്യം ഞങ്ങളെ തോൽപ്പിച്ചു കുഴൽപ്പണം കടത്തി സ്വന്തം പാർട്ടിയും. കിറ്റിൻ്റെ കണക്ക് ചോദിപ്പോൾ കൈ മലർത്തി കേന്ദ്രവും ഞങ്ങളെ തോൽപ്പിച്ചു ഇങ്ങനെ മൂ.. തീരാൻ സംഘികളുടെ ജീവിതം പിന്നേം ബാക്കി'
May be a meme of one or more people and text that says '/KDmeme കേരള ബിജെപി സീറ്റും അധികാരവും നമുക്കെന്തിനാ.... f/kDmem Yu INTRI INTERNATIONAL CHALU UNION SIRAJMKTPLM കുഴലുണ്ടല്ലോ... കുഴലിൽ പണമുണ്ടല്ലോ...'
May be a meme of 7 people, beard and text that says '*അലി അക്ബർ ഹാൻസുര നാട് നീളെ കോടികളുടെ കുഴൽപ്പണം കടത്തും.. ഞാനൊരു സിനിമ പിടിക്കാൻ കുറച്ചു പൈസ ചോദിച്ചാൽ നിൻ്റെയൊന്നും കയ്യിൽ ഇല്ല.. ነ CHALU UNION അരുൺ ൂൺ ദാസ് അല്ലേടാ..!!'
May be a meme of 2 people and text that says 'കൊടകര കുഴൽപ്പണ കേസിൽ ബിജെപിയ്ക്ക് എതിരെ പോസ്റ്റ് ഇട്ട ബിജെപിക്കാരെ കുത്തിയെന്നറിഞ്ഞ പോസ്റ്റ് ഷെയർ ചെയ്‌തവൻ പോസ്റ്റിൽ കമൻ്റ് ഇട്ടവൻ Y FORALE syam/s syam'
May be a meme of 1 person and text that says 'കുഴൽപ്പണം വീതം വച്ചപ്പോൾ ናሁ കുഴൽ മാത്രം കിട്ടിയ മിത്രം'
May be an image of 1 person, outdoors and text that says 'LATESNES NATIONAL NEWS 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടങ്ങി ബിജെപി BY 24 WEB DESK 49 MINS AGO COMMENTS Akoireme Lሁ syamNs'
May be an image of 1 person, outdoors and text that says 'കോന്നിയിൽ നിന്ന് മഞ്ചേശ്വരത്തേക്ക് കടത്താം.. മഞ്ചേശ്വരത്ത് നിന്ന് കോന്നിയിലേക്കും കടത്താം!! ነሁ INTERNATIONAL CHALU INN UNION റോഡ് വഴി കുഴൽപ്പണം കടത്തി പോലീസ് പിടിച്ചയാൾ'
May be an image of 4 people, beard and text that says 'Speed Su INTERNATIONAL. ഇങ്ങനെയാണോ ഉള്ളി കുഴലോക്കെ നോക്കുന്നത്.. ഇതിനൊക്കെ ഒരു ഇത് വേണ്ടെ.. ഞാൻ പിച്ച വെച്ച് തുടങ്ങിയിട്ടല്ലെ ഉള്ളു ജി.. അധികാരം കിട്ടട്ടെ.. കുഴലിൽ കൂടെ അല്ല ഹാൻസിൽ കൂടെ വരെ ഞാൻ പണം കടത്തും Speed'
May be a meme of 5 people and text that says 'ഇനിയെങ്കിലും പറ സുരേ ആ കുഴൽപ്പണം എവിടെയാ ഒളിപ്പിച്ചത് ആ സത്യം ഞാൻ എടുത്തു കളഞ്ഞ ഹാൻസിൻ്റെ ഒപ്പം മണ്ണിൽ അലിഞ്ഞു തീരും.. YU NTEENATIONAL syamNg AIUUNION'
May be an image of 2 people and text that says 'MLA- മാ മാരെ 100 കോടി കൊടുത്ത് ചാക്കിട്ട് പിടിക്കുന്ന അമിത് ഷാ # Sប MSLAEE 1LIA അമിത് ഷായുടെ കയ്യിൽ നിന്ന് 400 കോടി വെട്ടിച്ച സുര# സുര'
May be an image of ‎2 people and ‎text that says '‎പറ്റിച്ചു ജീവിക്കുന്നവനെ. പറ്റിച്ചു ജീവിക്കുന്നോടാ..?? *സുര അമിട്ട് ነO ا# INTERNATIONAL CHALU UNION‎'‎‎
May be an image of 4 people, beard and text
May be a meme of 6 people and text that says 'TMM അലി അക്ബർ അമിത് അമിത് ഷാ L സുരേന്ദ്രൻ എന്താ ഇത്....? TMM മമധർ അലി അക്ബർ* അമിത് ഷാ സുരേന്ദ്രൻ വേസ്റ്റ് ബാഗ്...! വേസ്റ്റ് വരുന്ന പണം ഇടാനുള്ള ബാഗ്....എനിക്കല്ല... മമധർമക്ക്.... മധ'
May be an image of 3 people, people standing and text that says 'TMM ചുരുക്കിപ്പറഞ്ഞാൽ നമ്മള് രണ്ടും ഒരേ തൂവൽപ്പക്ഷികൾ ആണ്.... ഒന്ന് രണ്ട് തൂവൽ വത്യാസമുണ്ട്. എൻ്റെപേരിൽ ഉടായിപ്പ് കാണിക്കുന്നവർക്ക് എട്ടിൻ്റെ പണി ഞാൻ കൊടുക്കാറുണ്ട്.. PYTE TMM'
May be an image of 1 person and text
May be an image of 1 person and text that says 'കേരളത്തിൽ ബിജെപിക്ക് 40 സീറ്റ് കിട്ടുമെന്ന് കരുതി 400 കോടി രൂപ ഉള്ളിസുരയെ ഏൽപ്പിച്ച ഈ മരമണ്ടനെ സംഘികൾ വിളിക്കുന്ന പേരാണ് ചാണ ചാണക്യൻ ക്യൻ'

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close