KERALANEWSTrending

ബുറെവി ആശങ്ക ഒഴിയുന്നു;തിരുവനന്തപുരത്ത് നിയന്ത്രണം തുടരും

തിരുവനന്തപുരം:ബുറെവി ആശങ്ക ഒഴിയുന്നു,ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി.കാറ്റ് രാമനാഥപുരത്തിന് സമീപത്ത് നിന്ന് തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നു.ചെന്നൈയിൽ കനത്ത മഴ തുടരുന്നു – ചെമ്പരമ്പാക്കം തടാകത്തിലെ ജലം തുറന്നുവിട്ടു.ബുറെവി കരതൊട്ടോ എന്ന കാര്യത്തിൽ ഇനിയും ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

കേരളത്തിൽ റെഡ് അലർട്ട് പിൻവലിച്ചു,10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട് , മലപ്പുറം , ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരത്ത് നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വിമാനത്താവളം 10 മണി മുതൽ അടച്ചിടാൽ നിലവിൽ തീരുമാനം.മത്സ്യത്തൊഴി ലാളികൾക്ക് കടലിൽ പോകാൻ നിയന്ത്രണം തുടരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close