INDIANEWSTrending

ബുറെവി തമിഴ്നാട് തീരത്തു കൂടുതൽ ശക്തി ആർജിക്കുന്നു

ചെന്നൈ : ബുറെവി ചുഴലികാറ്റ് അല്പം ശക്തി പ്രാപിക്കും. വൈകിട്ട് ട്രിങ്കോമാലിക്ക് വടക്ക് കടക്കുമ്പോൾ കാറ്റിന് 100-120 കിലോമീറ്റർ വേഗത ഉണ്ടാകും.

ദിശയിൽ നേരിയ മാറ്റം ഉണ്ടായി വടക്കോട്ട് നീങ്ങി. വടക്ക് അറബി കടലിലെ “അതിമർദ ബെൽറ്റ് ആയ” STR ( Sub Tropical Ridge ) ആണ് ചുഴലികാറ്റിന്റെ ഗതിയെ നിയന്ത്രിക്കുന്നത്. അതിന്റെ ശക്തി അനുസരിച്ചു ദിശയിൽ നേരിയ മാറ്റങ്ങൾ വരാം.

നിലവിലെ ട്രാക്ക് അനുസരിച്ചു, രാമേശ്വരം ആണ് രണ്ടാമത് പതിക്കുന്ന ഇടം. തമിഴ് നാടും കേരളവും കടന്ന് അറബി കടലിൽ എത്തുന്നതാണ് ഇപ്പോഴത്തെ പാത. ഇതിൽ മാറ്റം വരാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close