KERALANEWS

ബെന്നി ജോസഫിനെതിരേ അവകാശ ലംഘന നോട്ടീസ് അയച്ച് പി.ടി തോമസ്; നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ

തിരുവനന്തപുരം: പിടി തോമസ് ബെന്നി ജോസഫിനെതിരേ അയച്ച അവകാശ ലംഘന നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ. യൂട്യൂബ് ചാനലിലൂടെ ബെന്നി ജോസഫ് അവഹേളിച്ചു എന്നാണ് പിടി തോമസിൻ്റെ പരാതി. കടമ്പ്രയാർ മലിനീകരണ വിഷയത്തിലെ ശ്രദ്ധ ക്ഷണിക്കലിലെ പരാമർശങ്ങളുടെ പേരിലായിരുന്നു ബെന്നി ജോസഫ് പിടി തോമസിനെതിരേ രംഗത്തുവന്നത്. എണ്ണത്തിൽ കുറവെങ്കിലും തുടർഭരണത്തിൻറെ ആത്മവിശ്വാസത്തോടെയെത്തിയ ഭരണപക്ഷത്തിന് ഒട്ടും പിന്നിലല്ല വി.ഡി സതീശൻറ നേതൃത്വത്തിലെ പ്രതിപക്ഷം ജനകീയപ്രശ്നങ്ങളിൽ കൈകോർത്തും രാഷ്ട്രീയപ്പോരിൽ ഏറ്റുമുട്ടിയും നീങ്ങിയ ഭരണ-പ്രതിപക്ഷത്തെയാണ് പതിനഞ്ചാം സഭാ സമ്മേളനത്തിൽ കണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close