Breaking NewsKERALANEWS

ബേപ്പൂരില്‍ സിപിഎമ്മിന്റെ പി എ മുഹമ്മദ് റിയാസ് മുന്നില്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പല മണ്ഡലങ്ങളിലും ലീഡ് നില നാലായിരം കടന്നു. ബേപ്പൂരില്‍ സിപിഎമ്മിന്റെ പി എ മുഹമ്മദ് റിയാസ് 4075 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. പി എം നിയാസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close