KERALANEWS

ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് അന്തരിച്ചു

മുംബൈ: വെറ്ററന്‍ ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.ബിഷം കോഹ് ലി എന്ന വിശാല്‍ ആനന്ദ് 1976-ല്‍ പുറത്തിറങ്ങിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.നിരവധി ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ കി കസം, ടാക്‌സി ഡ്രൈവര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രീതി നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close