INDIANEWSTrending

ബ്രിട്ടണില്‍ നിന്നെത്തിയ 8 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: വ്യാപകമായി കോവിഡ് ജനിതകമാറ്റഭീതി വളരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നെത്തിയ 8 പേര്‍ക്ക് കൂടി കോവിഡ്. ഇവരുടെ സെറം ഇപ്പോള്‍ പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. ജനിതകമാറ്റം വന്ന വൈറസാണോ എന്നാവും പ്രധാനമായും പരിശോധിക്കുക. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വളരെ വേഗം പടരുന്ന വൈറസാണിതെന്ന ഭീതിയും ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close