Breaking NewsWORLD

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ്

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. താ​ൻ സ്വ​യം ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ൻ ട്വീ​റ്റ് ചെ​യ്തു.  നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close