NEWSWORLD

“ഭയപ്പെടുത്താൻ ആവില്ലെന്ന് ഭീകരവാദികൾ അറിയുക”; മാലിദ്വീപ് മുൻ പ്രസിഡന്റിന് നേരെ നടന്ന ആക്രമണത്തിൽ ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

ന്യു ഡൽഹി: മാലദ്വീപ് മുൻ പ്രസിഡന്റും രാജ്യത്തെ പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിനെതിരായ ആക്രമണത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യാഴാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് മാലദ്വീപ് തലസ്ഥാനമായ മാലെയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷീദിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

സ്പീക്കർ മുഹമ്മദ് നഷീദിനെതിരായ ആക്രമണത്തിൽ ഭാരതം അതീവ ശ്രദ്ധാലുവാണ്. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും ഭയപ്പെടുത്താൻ ആവില്ലെന്ന് ഭീകരവാദികൾ അറിയുക, ”ജയ്‌ശങ്കർ ട്വീറ്റിൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close