KERALANEWSTop News

ഭീമ ജ്വലറി ഉടമയുടെ വീട്ടിൽ മോഷണം, പണവും ആഭരണങ്ങളും കളവു പോയി

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു എന്ന് അറിയിച്ചു. മകൾ ബാംഗ്ലൂർക് കൊണ്ടുപോവാൻ തയ്യാറാക്കി വച്ച ബാഗിൽ നിന്നാണ് പണവും ആഭരണങ്ങളും മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത്. കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് സംശയം. ഒറ്റക്കാണ് മോഷണം നടത്തിയത് എന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ മനസ്സിലായി. പൊലീസ് ഇത് പരിശോധിച്ച് വരികയാണ്. വിരളടയാള വിദഗ്ദരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close