KERALANEWSTop News

മംഗളം മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റ് അനാലിസിസ്- 2021 സംഘടിപ്പിക്കുന്നു

കോട്ടയം : മംഗളം മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ മംഗളം ക്യംപസില്‍ വച്ച് കേന്ദ്ര ബജറ്റ് അവലോകന ചര്‍ച്ച ബജറ്റ് അനാലിസിസ്- 2021 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ സംഘടിപ്പിക്കുന്നു.സാമ്പത്തികകാര്യ വിദഗ്ധന്‍ ഡോ.കെ.ജെ ജോണ്‍ മുഖ്യാതിഥിയായി എത്തുന്ന പരിപാടിയില്‍ പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സലിം മോഡറേറ്റര്‍ സ്ഥാനം വഹിക്കും.സാമ്പത്തിക, വ്യവസായ, ഓഹരി, നിര്‍മാണ മേഖലകളിലെ പ്രമുഖര്‍ ഓണ്‍ലൈനായി പങ്കാളികളാകുന്ന പരിപാടിയില്‍ ബജറ്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ സംശയങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കും.മീഡിയ മംഗളം- റോഡിയോ മംഗളത്തിന്റെ ആഭിമുഖ്യത്തില്‍ യുട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും ഈ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close