KERALANEWS

മഞ്ചഹള്ളിയില്‍ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി

വയനാട് :വടക്കേ വയനാട്ടില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ കുട്ടം മഞ്ചഹള്ളിയില്‍ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി. നാഗര്‍ഹോള ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന മഞ്ചഹള്ളിയില്‍ വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലര്‍ച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ +2 വിദ്യാര്‍ത്ഥിയെയും വീട്ടമ്മയേയും കടുവാ ആക്രമിച്ചത്.

വനം വകുപ്പിന്റെ നേതൃത്വക്കില്‍ താപ്പാനകള്‍ ഉള്‍പ്പടെയുള്ള തിരച്ചില്‍ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിനൊടുവില്‍ ആണ് കഴിഞ്ഞ ദിവസം മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തില്‍ നിന്നാണ് വനം വകുപ്പ് കടുവയെ മയക്ക് വെടി വച്ച് പിടിയത്. പിടികൂടിയ കടുവയെ മൈസൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close