Breaking NewsKERALANEWS

മട്ടന്നൂരില്‍ കെ.കെ ശൈലജ 8661 വോട്ടുകള്‍ക്ക് മുന്നില്‍

മട്ടന്നൂര്‍ : മട്ടന്നൂരില്‍ കെ.കെ ശൈലജ 8661 വോട്ടുകള്‍ക്ക് മുന്നില്‍.മഹാമാരി കാലത്തെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും ശൈലജ നേരത്തെത്തന്നെ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close