Breaking NewsKERALANEWS

മദ്യപിച്ചെത്തിയ യുവാവ് സ്വന്തം മകളെ കാലിൽ തൂക്കി നിലത്തടിച്ചു; കുട്ടിക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: മദ്യപിച്ചെത്തിയ യുവാവ് സ്വന്തം മകളെ കാലിൽ തൂക്കി നിലത്തടിച്ചു. പത്തിയൂർ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ ഏഴുവയസുകാരിയെ ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ശാരീരിക ബന്ധത്തിന് യുവതി അനുവാദം നൽകിയത് വിവാഹം നടക്കില്ലെന്നറിഞ്ഞിട്ടും

രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാ​ജേ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ രാജേഷ് കുട്ടിയെ എടുത്ത് അടിക്കുകയായിരുന്നു.

താരത്തിന്റെ കുഞ്ഞിന്റെ പിതാവാകാൻ ആരാധകർക്ക് അവസരം 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close